ഇപ്പൊ ബ്ലോഗ്കളുടേ അതിപ്രസരണം കാരണം എല്ലാ ബ്ലോഗുകളിലും എത്താനാവുന്നില്ല. അപ്പൊ പിന്നെ പുതിയ ആള്കൾക്ക് നല്ല ബ്ലോഗിൽ എത്തി പറ്റാൻ നല്ല പ്രയാസായിരുക്കും. അങ്ങനെ ആവുമ്പോ നമ്മൊക്കൊരു അഭിപ്രയ വോട്ടെടുപ്പ് നടത്തി 10 നല്ല ബ്ലോഗ് കണ്ടെത്ത്റ്റാൻ ആയ പുതിയ ആള്കൾക്ക് അതൊരു കൈചൂണ്ടിയെങ്കിലും ആവും.
ആദ്യം തോന്ന്യേത് ഏല്ലാ ആഴ്ചേലും ഏറ്റവും നല്ല പത്ത് പോസ്റ്റ് ഇങ്ങനെ കണ്ടെത്ത്യാലോ എന്നെയ്നി. അത് നടകൂല എന്നൊരു തോന്നല്. ഏതായാലും ആദ്യം ബ്ലോഗ് കണ്ടെത്താൻ നോക്കാം.
പലർക്കും പലേ അഭിപ്രായായ്രിക്കും. എല്ലാരും അവരുടെ അഭിപ്രായത്തിലെ മികച്ച പത്തു ബ്ലോഗുകളുടേ പേര് ലിങ്കടക്കം കമന്റ് ചെയ്യുക. അവിടെ നിന്ന് ഏറ്റവും കൂടുതൽ ആൾകള് നിർദേശിച്ച പേരുകൾ അവക്കു ലഭിച്ച അഭിപ്രായങ്ങളൂടേ എണ്ണമനുസരിച്ച് ക്രമമായി ലിസ്റ്റ് ചെയ്യൂം....
എങ്ങനെ...?
Subscribe to:
Post Comments (Atom)
4 comments:
ഇന്നെത്തന്നെ ങനെ പൊക്കി പറണത് ഇനിക്കിഷ്ടല്ലാ..
ചുണ്ടാ...
വടകരയില്‍ മെയ് 3 ന് നടക്കുന്ന ബ്ലോഗ് ശില്‍പ്പശാലയില്‍ വരുന്നോ..?
ആത്മ പ്രശംസ ഇഷ്ടല്ലാത്തോണ്ട് പറയാ,എന്നെ പോക്കിക്കാനിക്കുന്നതോന്നും എനിക്ക് ഇഷ്ടല്ല. ഈ പോസ്റ്റു മോഷണം ഒന്ന് നിന്നാല്‍ മതിയായിരുന്നു. തിരഞ്ഞെടുപ്പില്‍ എന്നെയും ഒരു മത്സരാര്‍ത്തിയായി പരിഗണിക്കാമോ?
എന്നെയും ഒരു മത്സരാര്‍ത്തിയായി പരിഗണിക്കാമോ?
Post a Comment