Wednesday, March 3, 2010

ഭ്രമരം

ന്ന് ദേ ഇപ്പളാ കണ്ട് തീർത്തേ... ചിത്രീകരണം ഉഷാർ, നല്ല മാസോം മജ്ജേം ഒക്കെള്ള കഥ.
ലാലിന്റെ അഭിനയം കലക്കൻ. ബാക്കിള്ളോരും നല്ല അഭിയനയം. പക്ഷേ കഥേടെ നട്ടെല്ലിന് ഉറപ്പും ബലവും പോരാ... അതാ ചുണ്ടന് പിട്ക്കാഞ്ഞേ