Wednesday, March 3, 2010

ഭ്രമരം

ന്ന് ദേ ഇപ്പളാ കണ്ട് തീർത്തേ... ചിത്രീകരണം ഉഷാർ, നല്ല മാസോം മജ്ജേം ഒക്കെള്ള കഥ.
ലാലിന്റെ അഭിനയം കലക്കൻ. ബാക്കിള്ളോരും നല്ല അഭിയനയം. പക്ഷേ കഥേടെ നട്ടെല്ലിന് ഉറപ്പും ബലവും പോരാ... അതാ ചുണ്ടന് പിട്ക്കാഞ്ഞേ

2 comments:

ചിത്രഭാനു Chithrabhanu said...

strength ഉള്ള സിനിമ എന്നു പറയാം. എങ്കിലും ഒരുപാട് വീഴ്ചകള്‍. ലാല്‍ നന്നായി എന്നത് ശരി തന്നെ. എന്നാല്‍ ഫ്ലാഷ്ബാക്കില്‍ ലാല്‍ ഉള്‍പ്പെടെ എല്ലാവരും ബോറായി
ബ്ലസ്സിയുടെ സിനിമകളിലെ സ്ത്രീ കഥാപാത്രങ്ങലെക്കുറിച്ച് ഞാന്‍ പണ്ട് പോസ്റ്റിയത് കാണുക
http://etapetalukal.blogspot.com/2009/09/blog-post.html

Rejeesh Sanathanan said...

ഓസ്കാര്‍ കൊടുക്കുന്നെങ്കില്‍ മോഹന്‍ലാലിന്‍റെ മകളായി അഭിനയിച്ച(?) കുട്ടിക്ക് കൊടുക്കണം............:)